വൈഗൈ എക്‌സ്പ്രസിൽ ഇനിയ നായിക

single-img
31 March 2015

imagesമലയാളി താരം ഇനിയ തന്റെ അടുത്ത തമിഴ് ചിത്രത്തിൽ സിനിമാനടിയുടെ റോൾ ചെയ്യുന്നു . ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വൈഗൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലാണ് ഇനിയ വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സ്വപ്‌നപ്രിയ എന്നാണ് ഇനിയയുടെ കഥാപാത്രത്തിന്റെ പേര്. സ്വപ്‌നപ്രിയയും മറ്റ് രണ്ട് പെൺസുഹൃത്തുക്കളും കൂടി നടത്തുന്ന ഒരു ട്രെയിൻ യാത്രയ്ക്കിടെ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.