ഹൈദരാബാദില്‍ വീടിന്റെ ചുമരിടിഞ്ഞുവീണ് രണ്ടു കൂട്ടികള്‍ മരിച്ചു

single-img
31 March 2015

download (2)ഹൈദരാബാദില്‍ ബൊറോന്ദ മേഖലയിലെ ഒരു വീടിന്റെ ചുമരിടിഞ്ഞുവീണ് രണ്ടു കൂട്ടികള്‍ മരിച്ചു. മാതാപിതാക്കള്‍ക്ക് പരിക്കേറ്റു. കാലംതെറ്റി പെയ്ത മഴമൂലം ആണ്  ചുമരിടിഞ്ഞുവീണത്. അച്ഛനും അമയും രണ്ട് കൂട്ടികളും അടങ്ങുന്ന കുടുംബം രാത്രി ഉറങ്ങിക്കിടക്കവെ ആയിരുന്നു അപകടം. മൂന്ന് വയസ്സും നാലു വയസ്സുമുള്ള രണ്ടു കൂട്ടികള്‍ ആണ്  മരിച്ചത് . പരിക്കേറ്റ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.