ആ​സി​ഫ​ലി നാ​യ​ക​നാ​കു​ന്ന​ ​ ചിത്രത്തിൽ ഭാ​വ​ന നാ​യി​ക

single-img
31 March 2015

Bhavanaആ​സി​ഫ​ലി നാ​യ​ക​നാ​കു​ന്ന​ ​പു​തി​യ​ ​ചി​ത്ര​മാ​ണ് അ​ഡ്വ​ഞ്ചേ​ഴ്സ് ​ഓ​ഫ് ​ഓ​മ​ന​ക്കു​ട്ടൻ. ​​ന​വാ​ഗ​ത​നാ​യ​ ​വി.​എ​സ്.​ ​രോ​ഹി​ത് ​ആ​ണ് ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​ത്.അ​ഞ്ച് ​നാ​യി​ക​മാ​രാ​ണ് ​ചി​ത്ര​ത്തിൽ.​ ​ ​ഭാ​വ​ന​യാ​ണ് ചിത്രത്തിലെ  ​​ഒ​രു​ ​നാ​യി​ക.​