ബംഗ്ലാദേശില്‍ ബ്ലോഗ്‌ എഴുത്തുകാരനെ അക്രമിസംഘം വെട്ടിക്കൊന്നു

single-img
31 March 2015

download (1)ബംഗ്ലാദേശില്‍ ബ്ലോഗ്‌ എഴുത്തുകാരനെ അക്രമിസംഘം വെട്ടിക്കൊന്നു. നിരീശ്വരവാദിയായ വാഷിഖ്വര്‍ റഹ്‌മാന്‍ (27) ആണു കൊല്ലപ്പെട്ടത്‌. അക്രമിസംഘത്തെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മതമൗലികവാദത്തിനെതിരേ തുറന്നെഴുതുന്നയാളായിരുന്നു വാഷിഖ്വര്‍ റഹ്‌മാനെന്നു മറ്റൊരു ബ്ലോഗര്‍ പറഞ്ഞു.