മലയാളികളുടെ ആദ്യ സംഘം യമനിൽ നിന്നും തിങ്കളാഴ്ച എത്തും

single-img
30 March 2015

download (6)യമനിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘം തിങ്കളാഴ്ച ഇന്ത്യയിൽ  എത്തും. യമനിൽ നിന്നും ആദ്യം രക്ഷപെട്ട 80 അംഗം സംഘത്തിൽ ഉൾപ്പെട്ട 15 മലയാളികളാണ് തിങ്കളാഴ്ച  എത്തുന്നത്. ഇവരെ വഹിച്ചുകൊണ്ടുള്ള വിമാനം ദോഹയിൽ നിന്ന് കൊച്ചിയിൽ രാവിലെ എട്ട് മണിയോടെ എത്തുമെന്നാണ് വിവരം.