ബിജു രമേശിനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന്‌ ജോസ്‌ കെ. മാണി

single-img
30 March 2015

downloadബിജു രമേശിനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന്‌ ജോസ്‌ കെ. മാണി എം.പി. . ബിജു രമേശിന്റെ ആരോപണങ്ങളില്‍ പുതുമയും ആധികാരികതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ബിജു രമേശിന്റെ ആരോപണത്തില്‍ നാളെ പ്രതികരിക്കാമെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ. ബാബുവും പറഞ്ഞു .

 

 
ബാര്‍ക്കോഴക്കേസില്‍ മന്ത്രി കെ. ബാബു അടക്കം മൂന്നു മന്ത്രിമാര്‍ക്ക്‌ എതിരെയാണ്‌ ബിജു രമേശ്‌ ഇന്ന്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതിയില്‍ മൊഴി നല്‍കിയത്‌. ജോസ്‌ കെ. മാണി എം.പിയുടെ ശബ്‌ദരേഖ അടക്കമുള്ള തെളിവുകളാണ്‌ കൈമാറിയത്‌.