ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷാരൂഖ് ഖാന്‍ പിന്നിലാക്കി

single-img
30 March 2015

modi-srkസോഷ്യല്‍ മീഡിയ സൈറ്റായ ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷാരൂഖ് ഖാന്‍ പിന്നിലാക്കി.  2010 ജനുവരി 2 ന് ട്വിറ്ററില്‍ അംഗത്വമെടുത്ത ഷാരൂഖ് ഖാന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം 12 ലക്ഷമായി. 2009 ജനുവരിയില്‍ ട്വിറ്ററില്‍ അംഗമായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 11.1 ലക്ഷം ഫോളോവര്‍മാരാണുള്ളത്. 2010 മേയില്‍ ട്വിറ്ററില്‍ ചേര്‍ന്ന ബിഗ് ബിക്കു  14 ലക്ഷം ഫോളോവേഴ്‌സുണ്ട്.