പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം എടുത്തത് പാര്‍ട്ടി ഒറ്റക്കെട്ടായി: പി ജെ ജോസഫ്

single-img
29 March 2015

imagesപി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം എടുത്തത് പാര്‍ട്ടി ഒറ്റക്കെട്ടായാണെന്ന് മന്ത്രി  പി ജെ ജോസഫ്. എട്ട് എം എല്‍ എമാര്‍ ചേര്‍ന്നെടുത്ത തീരുമാനമാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. വിഷയത്തില്‍ സമയബന്ധിതമായി തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം  പറഞ്ഞു.