ബാര്‍ കോഴ കേസ്: തെളിവുകള്‍ കോടതിക്ക്‌ കൈമാറുമെന്ന്‌ ബിജു രമേശ്‌

single-img
29 March 2015

download (6)ബാര്‍ കോഴ കേസില്‍ തിങ്കളാഴ്‌ച കൂടുതല്‍ തെളിവുകള്‍ കോടതിക്ക്‌ കൈമാറുമെന്ന്‌ ബിജു രമേശ്‌. ജോസ്‌ കെ. മാണി എം.പിയുടെ ശബ്‌ദരേഖ അടങ്ങിയ ഹാര്‍ഡി ഡിസ്‌ക്കാണ്‌ കൈമാറുന്നത്‌ എന്നും മറ്റ്‌ മന്ത്രിമാരുടെ പേരുകളും നാളെ രഹസ്യമൊഴിയായി നല്‍കുമെന്ന്‌ ബിജു രമേശ്‌ പറഞ്ഞു.