ഫെമിന മിസ് ഇന്ത്യയായി അദിതി ആര്യ തെരഞ്ഞെടുക്കപ്പെട്ടു

single-img
29 March 2015

12015ലെ ഫെമിന മിസ് ഇന്ത്യയായി അദിതി ആര്യ തെരഞ്ഞെടുക്കപ്പെട്ടു. ഗൂർഗോൺ സ്വദേശിനി ആണ് അദിതി. ആഫ്രീൻ റേച്ചൽ വാസ്,​ വാ‌ർത്തിക സിംഗ് എന്നിവർ ഒന്നും രണ്ടും റണ്ണഴ്സ് അപ്പ് ആയി. ഇരുപത്തിയൊന്ന് മത്സരാർത്ഥികളിൽ നിന്നും അഞ്ച് പേരാണ് അവസാന ഘട്ടത്തിലെത്തിയത്.

ബോളിവുഡ് താരങ്ങളായ കരീന കപൂ‌ർ,​ ജാക്വിലിൻ ഫെർണാണ്ടസ്,​ ഷാഹിദ് കപൂർ എന്നിവർ ഗ്രാൻഡ് ഫിനാലെയിൽ കലാപരിപാടികൾ അവതരിപ്പിച്ചു.