യുഡിഎഫില്‍ പ്രതിസന്ധിയില്ലെന്ന് എ കെ ആന്റണി

single-img
28 March 2015

download (2)യുഡിഎഫില്‍ പ്രതിസന്ധിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. യുഡിഎഫിലെ പ്രശ്‌നം മുഖ്യമന്ത്രിയും കേരളത്തിലെ മുന്നണി നേതാക്കളും ചേര്‍ന്ന് പരിഹരിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ യുഡിഎഫില്‍ പ്രതിസന്ധിയൊന്നുമില്ല എന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.