വാജ്‌പേയിക്ക് ഭരതരത്ന സമ്മാനിച്ചു

single-img
27 March 2015

imagesമുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക്  ഭരതരത്ന സമ്മാനിച്ചു. അസുഖ ബാധിതനായ വാജ്പേയ്ക്ക് അദ്ദേഹത്തിന്റെ വസതിയിലെത്തി രാഷ്ട്രപതി പ്രണബ് മുഖർജി ആണ്  ബഹുമതി കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി,​ വൈസ് പ്രസിഡന്റ് ഹമീദ് അൻസാരി,​ ആഭ്യന്തരമന്ത്രി  രാജ്നാഥ് സിംഗ്,​ വാജ്പേയിയുടെ അടുത്ത ബന്ധുക്കൾ തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു .