കൊച്ചിയിൽ ഡാൻസ് സ്കൂളിൽ നിന്നും കഞ്ചാവ് പിടികൂടി;ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു

single-img
27 March 2015

download (3)കൊച്ചി പനപള്ളി നഗറിലുള്ള പ്രമുഖ ന്യൂജറേഷൻ ഡാൻസ് സ്കൂളിൽ നിന്നും കഞ്ചാവ് പിടികൂടി. ഒരു കിലോ കഞ്ചാവ് ആണ് പിടിച്ചെടുത്തത്.

കഞ്ചാവു വില്‍പ്പനയും ഉപയോഗവും നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡാന്‍സ് സ്‌കൂളിന്റെ ഉടമസ്ഥന്‍ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.