എം.എസ്. ധോണിയുടെ വീടിന്റെ സുരക്ഷ ശക്തമാക്കി

single-img
26 March 2015

CBBHu7fU8AAUmUiഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ വീടിന്റെ സുരക്ഷ ശക്തമാക്കി. റാഞ്ചിയിലെ വീട് ഇപ്പോള്‍ അര്‍ധസൈനിക വിഭാഗത്തിന്റെ സുരക്ഷയിലാണ്.

രണ്ട് വര്‍ഷം മുന്‍പ് റാഞ്ചിയില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ആരാധകര്‍ ധോനിയുടെ വീടിന് കല്ലെറിഞ്ഞിരുന്നു.