മിഷൻ ഇംപോസിബിൾ അഞ്ചാം പതിപ്പിന്റെ ടീസർ പുറത്തിറങ്ങി

single-img
23 March 2015

മിഷൻ ഇംപോസിബിൾ അഞ്ചാം പതിപ്പിന്റെ ടീസർ പുറത്തിറങ്ങി. ടോം ക്രൂസ് നായകനായി എത്തുന്ന ചിത്രത്തിന്റെ റീലീസിന് ഒരുങ്ങിക്കഴിഞ്ഞതായി അണിയറ പ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ നാല് പതിപ്പുകളും വൻ വിജയം നേടിയിരുന്നു. സാഹസിക രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയെടുക്കുന്ന ചിത്രത്തിന് ലോക മുഴുവൻ ആരാധകരുണ്ട്.