ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിന്റെ സേവനം അവസാനിപ്പിക്കുന്നു: മൈക്രോസോഫ്‌ട്‌

single-img
19 March 2015

download (2)20 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം ഇന്റര്‍നെറ്റ്‌ ബ്രൗസറായ ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററിന്റെ സേവനം അവസാനിപ്പിക്കുന്നു മൈക്രോസോഫ്‌ട്‌ ഔദ്യോഗികമായി അംഗീകരിച്ചു . സ്‌പാര്‍ടന്‍ എന്നു കോഡിലുള്ള പുതിയ ബ്രൗസര്‍ ഈ വര്‍ഷം ഒടുവില്‍ അവതരിപ്പിക്കുമെന്നും മൈക്രോസോഫ്‌ടിന്റെ മാര്‍ക്കറ്റിംഗ്‌ ചീഫ്‌ ക്രിസ്‌ കാപോസെല്ല പറഞ്ഞു. വിന്‍ഡോസ്‌ പത്തിനൊപ്പം അവതരിപ്പിക്കാനുള്ള പുതിയ ബ്രൗസറിനുള്ള പേരു തേടിക്കൊണ്ടിരിക്കുകയാണെന്നും കാപോസെല്ല പറഞ്ഞു.