സന്തോഷ്‌ ട്രോഫി :സര്‍വീസസിന്‌ കിരീടം

single-img
15 March 2015

download (3)സന്തോഷ്‌ ട്രോഫി ഫുട്‌ബോളില്‍ സര്‍വീസസിന്‌ കിരീടം. ഫൈനലില്‍ പഞ്ചാബിനെയാണ്‌ സര്‍വീസസ്‌ അട്ടിമറിച്ചത്‌. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ്‌ സര്‍വീസസിന്റെ വിജയം.