ജമീലാ പ്രകാശം തന്റെ തോളില്‍ കടിച്ചെന്ന് ശിവദാസന്‍ നായര്‍

single-img
13 March 2015

Jameelaനിയമസഭയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ എം.എല്‍.എ ജമീല പ്രകാശം തന്റെ തോളില്‍ കടിച്ചുവെന്ന് ശിവദാസന്‍ നായര്‍ എംഎല്‍എ. കടിയേറ്റ ഭാഗം എംഎല്‍എ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു.

1426230525115876ഇതേസമയം വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്ത ശിവദാസന്‍ നായര്‍ക്കെതിരെ ഇടതുപക്ഷത്തിന്റെ പ്രതിഷേധം. ശിവദാസന്‍ നായരുടെ വീട്ടിലേക്ക് സിപിഎമ്മിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.