നാളെ എല്‍.ഡി.എഫ് ഹര്‍ത്താല്‍

single-img
13 March 2015

harthal-1

ബാര്‍ വിഷയത്തി അഴിമതി ആരോപണ വിധേനയായ കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നടത്തിയ പ്രതിപക്ഷ സമരത്തില്‍ സംസ്ഥാന നിയമസഭ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത സംഘര്‍ഷങ്ങളാല്‍ മുഖരിതമായി.

പ്രതിപക്ഷം സ്പീക്കറെ ഉപരോധിച്ചും സ്പീക്കറുടെ ഡയസ് കയ്യേറി ചെയര്‍ തകര്‍ത്തുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ബജറ്റിന്റെ ചെറിയ ഭാഗം വായിച്ച് ബജറ്റ് അവതരിപ്പിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

അനിഷ്ടസംഭവങ്ങളില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.