ഇന്നത്തെ ദിവസം ഫേസ്ബുക്ക് ട്രെന്റിംഗില്‍ കെ.എം. മാണി അമീര്‍ഖാനും മുകളില്‍

single-img
13 March 2015

km-mani.jpg.image.784.410ബാര്‍കോഴ വിവാദം ആളിപ്പടര്‍ന്ന് ബജറ്റ് തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടികളിലേക്ക് നീങ്ങിയ ഇന്നത്തെ ദിവസം സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ ബോളിവുഡ്താരം അമൗര്‍ഖാനും മേലെയായി കെ.എം. മാണിയുടെ ട്രെന്റ്.

കഴിഞ്ഞദിവസം മുതല്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും കെ.എം. മാണിയും ബജറ്റും എന്ന വിഷയത്തിന്‍ മേലാണ് ചര്‍ച്ച നയിച്ചിരുന്നതെന്നതിനാലാണ് ട്രെന്റിംഗ് ഈ നിരക്കില്‍ കുതിച്ചുയര്‍ന്നത്.