ഐഷാ പോറ്റി സ്പീക്കർ സ്ഥാനാർഥി

single-img
10 March 2015

ishaവ്യാഴാഴ്ച നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർഥിയായി ഐഷാ പോറ്റി മത്സരിക്കും.എ.കെ. ബാലനെ സി.പി.എം മത്സരിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
നേരത്തെ കോൺഗ്രസ് സ്ഥാനാർഥിയായി എൻ.ശക്തനെ തിരഞ്ഞെടുത്തിരുന്നു