നാ​ദി​യ കൊ​ല്ല​പ്പെ​ട്ട രാ​ത്രി ത​മി​ഴിൽ

single-img
8 March 2015

downloadനാ​ദി​യ കൊ​ല്ല​പ്പെ​ട്ട രാ​ത്രി ത​മി​ഴിൽ . ഷാ​ജി കൈ​ലാ​സാ​ണ് ചിത്രം ത​മി​ഴി​ലേ​ക്ക് മൊ​ഴി​മാ​റ്റു​ന്ന​ത്. വൈ​ഗൈ എ​ക്‌​സ്​പ്ര​സ് എ​ന്നാ​ണ് ത​മി​ഴിൽ ചി​ത്ര​ത്തി​ന്റെ പേ​ര്. ത​മി​ഴ് ന​ടൻ ആർ.കെ. നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തിൽ നീ​തു ച​ന്ദ്ര​യാ​ണ് നാ​യി​ക​.