ഐ.എസ്.ആർ.ഒ ചാരക്കേസിൽ സത്യം ജയിച്ചു;സിബി മാത്യൂസ്

single-img
4 March 2015

download (1)ഐ.എസ്.ആർ.ഒ ചാരക്കേസിൽ സത്യം ജയിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് . കേസിൽ സർക്കാരായിരുന്നു അപ്പീൽ പോവേണ്ടിയിരുന്നത് എന്നും എന്നാൽ അതുണ്ടാവാത്തതിനാലാണ് താൻ അപ്പീൽ നൽകിയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

നമ്പി നാരായണനോട് എനിക്ക് വ്യക്തിപരമായ വിരോധമൊന്നുമില്ല. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായാണ് അന്വേഷണ ചുമതല ഏറ്റെടുത്തതെന്നും സിബി മാത്യൂസ് പറഞ്ഞു.