സെന്‍സെക്‌സ് 213 പോയന്റ് താഴ്ന്ന് 29380.73 ൽ വ്യാപാരം അവസാനിപ്പിച്ചു

single-img
4 March 2015

sസെന്‍സെക്‌സ് 213 പോയന്റ് താഴ്ന്ന് 29380.73ലും നിഫ്റ്റി സൂചിക 73.60 പോയന്റ് താഴ്ന്ന് 8922.65ലും വ്യാപാരം അവസാനിപ്പിച്ചു . ആര്‍ബിഐ നിരക്കുകള്‍ കുറച്ചതിനെതുടര്‍ന്ന് സെന്‍സെക്‌സ് 30,000 ഭേദിച്ചിരുന്നു.

സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഐടിസി, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നേട്ടത്തിലും സെസ, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ പവര്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.