ചാരക്കേസിൽ ഹൈക്കോടതി വിധി അപ്രതീക്ഷിതം;നമ്പി നാരായാണൻ

single-img
4 March 2015

download (2)ചാരക്കേസിൽ ഹൈക്കോടതി വിധി അപ്രതീക്ഷിതവും നിരാശജനകവുമാണെന്ന് ശാസ്ത്രജ്ഞൻ നമ്പി  നാരായാണൻ . വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും . കുറ്റക്കാർക്ക് കർശന ശിക്ഷ വാങ്ങി നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.