ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനന്തപുരി ഒരുങ്ങി; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

single-img
4 March 2015

Attukal Pongala 2ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചു തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ബുധനാഴ്ച രണ്ടു മണിമുതല്‍ വ്യാഴാഴ്ച രാത്രി ഏട്ടുവരെയാണു നിയന്ത്രണം. ഈ സമയത്തു ഹെവി വാഹനങ്ങള്‍, കണ്‌ടെയ്‌നര്‍ ലോറികള്‍ എന്നിവ നഗരത്തില്‍ പ്രവേശിക്കാനോ പാര്‍ക്കു ചെയ്യാനോ അനുവദിക്കില്ല.