ലോകകപ്പില്‍ വീണ്ടും ഇന്ത്യന്‍ വിജയഗാഥ; യു.എ.ഇയെ തോല്‍പ്പിച്ചത് 9 വിക്കറ്റിന്

single-img
28 February 2015

Rohitയുഎഇക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. യുു.എ.ഇയുടെ സ്‌കോറായ 102 നെതിരെ 18.5 ഓവറില്‍ 104 അടിച്ചാണ് ഇന്ത്യ വിജയം കൈവരിച്ചത്.

Donate to evartha to support Independent journalism

ബാറ്റ്‌സമാന്‍മാരില്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറി തികച്ചു. 50 പന്തിലാണ് രോഹിതി ന്റെ അര്‍ധ സെഞ്ച്വറി നേട്ടം. ടൂര്‍ണമെന്റെിലാദ്യമായാണ് രോഹിത് ശര്‍മ്മ തിളങ്ങുന്നത്.