ദേശീയ ഗെയിംസ് അഴിമതി; പാലോട് രവി എംഎല്‍എ ബുധനാഴിച്ച മൊഴി നൽകും

single-img
25 February 2015

national-games ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പാലോട് രവി എം എല്‍ എ ബുധനാഴിച്ച ലോകായുക്തയ്ക്ക് മുന്നിൽ മൊഴി നല്കും.

മൊഴി നല്കാന്‍ പന്തളം സുധാകരനും ഇന്ന് ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരാകും.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടത്തിയ റണ്‍ കേരള റണ്‍‍, ലാലിസം പരിപാടികളില്‍ അഴിമതി ആരോപിച്ചു കൊണ്ടുള്ള ഹര്‍ജിയാണ് ലോകായുക്ത പരിഗണിക്കുന്നത്.