10,000 രൂപയിൽ താഴ്ന്ന നിരക്കിൽ ലഭിക്കുന്ന മികച്ച 10 സ്മാർട്ട്ഫോണുകൾ

single-img
18 February 2015

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി കീഴടക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഒട്ടുമിക്ക മൊബൈൽഫോൺ കമ്പനികളും വളരെ കുറഞ്ഞ നിരക്കിൽ വിവിധ മോഡലിലുള്ള ഫോണുകൾ ഇറക്കിയിരുന്നു. അവയിൽ 2015ൽ പുറത്തിറങ്ങിയ 10,000 രൂപയിൽ താഴെ നിരക്കിൽ എല്ലാ സവിശേഷതകളോടു കൂടിയ 10 സ്മാർട്ട്ഫോണുകൾ ഇതാ.

ഷവോമി റെഡ്മി നോട്ട് 4ജി
Redmi-note-4G
ഷവോമി റെഡ്മി നോട്ട് 4ജി പ്രത്യേകത

  • ഡ്യുവൽ സിം
  • 1.6 ജിഗാഹെർട്സ് പ്രോസസ്സർ
  • ആൻഡ്രോയിഡ് 4.4
  • 5.5 ഇഞ്ച് സ്ക്രീൻ സൈസ്
  • 13-മെഗപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 5-മെഗപിക്സൽ ഫ്രൺഡ് ക്യാമറ
  • 8 ജിബി മെമ്മറി 64 ജിബി വരെയാക്കി ഉയർത്താൻ കഴിയും
  • ഗൊറില്ല ഗ്ലാസ്സ് സംരക്ഷണം
  • 3100 mAh സമ്പാദനശേഷിയുള്ള ബാറ്ററി
  • വില -9,999/- രൂപ

മൈക്രോമാക്സ് യുരേക്ക യൂ

Micromax-Yu-Yureka
മൈക്രോമാക്സ് യുരേക്ക യൂയുടെ പ്രത്യേകത

  • 1.5 ജിഗാഹെർട്സ് 64 ബിറ്റ് പ്രോസസ്സർ
  • ആൻഡ്രോയിഡ് 4.4കിറ്റ് ക്യാറ്റ്
  • 5.5 ഇഞ്ച് സ്ക്രീൻ സൈസ്
  • 13-മെഗപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 5-മെഗപിക്സൽ ഫ്രൺഡ് ക്യാമറ
  • 16 ജിബി മെമ്മറി 6
  • ഗൊറില്ല ഗ്ലാസ്സ് സംരക്ഷണം
  • വില -8,999/- രൂപ

ലാവ ഐരിസ് എക്സ്8

LAVA-IRIS-X8
ലാവ ഐരിസ് എക്സ്8യുടെ പ്രത്യേകത

  • 1.4 ജിഗാഹെർട്സ് പ്രോസസ്സർ
  • റാം 2 ജിബി
  • 2500 mAh സമ്പാദനശേഷിയുള്ള ബാറ്ററി
  • ആൻഡ്രോയിഡ് 4.4കിറ്റ് ക്യാറ്റ്
  • 5.5 ഇഞ്ച് സ്ക്രീൻ സൈസ്
  • 8-മെഗപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 3-മെഗപിക്സൽ ഫ്രൺഡ് ക്യാമറ
  • 16 ജിബി മെമ്മറി
  • വില -9,000/- രൂപ

ലെനോവോ എ6000

Lenovo-A6000
ലെനോവോ എ6000യുടെ പ്രത്യേകത

  • 64 ബിറ്റ് പ്രോസസ്സർ
  • റാം 1 ജിബി
  • 2300 mAh സമ്പാദനശേഷിയുള്ള ബാറ്ററി
  • ആൻഡ്രോയിഡ് 4.4കിറ്റ് ക്യാറ്റ്
  • 5.5 ഇഞ്ച് സ്ക്രീൻ സൈസ്
  • 8-മെഗപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 2-മെഗപിക്സൽ ഫ്രൺഡ് ക്യാമറ
  • 16 ജിബി മെമ്മറി
  • വില -7,000/- രൂപ

ഹുവാവേ ഓണർ ഹോളി

Huawei-Honor-Holly
ഹുവാവേ ഓണർ ഹോളിയുടെ പ്രത്യേകത

  • 1.3 ജിഗാഹെർട്സ് പ്രോസസ്സർ
  • റാം 1 ജിബി
  • 2300 mAh സമ്പാദനശേഷിയുള്ള ബാറ്ററി
  • ആൻഡ്രോയിഡ് 4.3 ജെല്ലി ബീൻ
  • 5.0 ഇഞ്ച് സ്ക്രീൻ സൈസ്
  • 8-മെഗപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 2-മെഗപിക്സൽ ഫ്രൺഡ് ക്യാമറ
  • 8 ജിബി മെമ്മറി 32 ജിബി വരെയാക്കി ഉയർത്താൻ കഴിയും
  • വില -6,999/- രൂപ

ആൻഡ്രോയിഡ് വൺ

Android-One-Smartphones
ആൻഡ്രോയിഡ് വണിന്റെ പ്രത്യേകത

  • 1.3 ജിഗാഹെർട്സ് പ്രോസസ്സർ
  • 2300 mAh സമ്പാദനശേഷിയുള്ള ബാറ്ററി
  • ആൻഡ്രോയിഡ് 4.4.4
  • 4.5 ഇഞ്ച് സ്ക്രീൻ സൈസ്
  • 5-മെഗപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 2-മെഗപിക്സൽ ഫ്രൺഡ് ക്യാമറ
  • 4 ജിബി മെമ്മറി 32 ജിബി വരെയാക്കി ഉയർത്താൻ കഴിയും
  • വില -6,999/- രൂപ

മോട്ടോ ഇ

motorola_moto_e
മോട്ടോ ഇയുടെ പ്രത്യേകത

  • 1.2 ജിഗാഹെർട്സ് പ്രോസസ്സർ
  • 2300 mAh സമ്പാദനശേഷിയുള്ള ബാറ്ററി
  • ആൻഡ്രോയിഡ് 4.4.4
  • 4.3 ഇഞ്ച് സ്ക്രീൻ സൈസ്
  • 5-മെഗപിക്സൽ ക്യാമറ
  • 4 ജിബി മെമ്മറി 32 ജിബി വരെയാക്കി ഉയർത്താൻ കഴിയും
  • വില -5,999/- രൂപ

അൽക്കാട്ടെൽ വൺ ടച്ച് ഫ്ലാഷ്

alcatel_onetouch
അൽക്കാട്ടെൽ വൺ ടച്ച് ഫ്ലാഷിന്റെ പ്രത്യേകത

  • ഡ്യുവൽ സിം
  • 1.4 ജിഗാഹെർട്സ് പ്രോസസ്സർ
  • ആൻഡ്രോയിഡ് 4.4 കിറ്റ്ക്യാറ്റ്
  • 5.5 ഇഞ്ച് സ്ക്രീൻ സൈസ്
  • റാം 1 ജിബി
  • 13-മെഗപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 5-മെഗപിക്സൽ ഫ്രൺഡ് ക്യാമറ
  • 8 ജിബി മെമ്മറി 32 ജിബി വരെയാക്കി ഉയർത്താൻ കഴിയും
  • ഗൊറില്ല ഗ്ലാസ്സ് സംരക്ഷണം
  • 3200 mAh സമ്പാദനശേഷിയുള്ള ബാറ്ററി
  • വില -9,999/- രൂപ

അസൂസ് സെൻഫോൺ 5

asuszenfone
അസൂസ് സെൻഫോൺ 5ന്റെ പ്രത്യേകത

  • ഡ്യുവൽ സിം
  • 1.6 ജിഗാഹെർട്സ് ഡ്യുവൽ കോർപ്രോസസ്സർ
  • ആൻഡ്രോയിഡ് 4.3 ജെല്ലി ബീൻ
  • 5.0 ഇഞ്ച് സ്ക്രീൻ സൈസ്
  • റാം 1 ജിബി
  • 8-മെഗപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 2-മെഗപിക്സൽ ഫ്രൺഡ് ക്യാമറ
  • 8 ജിബി മെമ്മറി 32 ജിബി വരെയാക്കി ഉയർത്താൻ കഴിയും
  • വില -9,999/- രൂപ

ഷവോമി റെഡ്മി 1എസ്

Redmi-1S
ഷവോമി റെഡ്മി 1എസിന്റെ പ്രത്യേകത

  • 1.6 ജിഗാഹെർട്സ് ഡ്യുവൽ കോർപ്രോസസ്സർ
  • ആൻഡ്രോയിഡ് 4.3 ജെല്ലി ബീൻ
  • 4.5 ഇഞ്ച് സ്ക്രീൻ സൈസ്
  • 8-മെഗപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 1.6-മെഗപിക്സൽ ഫ്രൺഡ് ക്യാമറ
    8
  • ജിബി മെമ്മറി 32 ജിബി വരെയാക്കി ഉയർത്താൻ കഴിയും
  • വില -5,999/- രൂപ