പനാജിയില്‍ ബി.ജെ.പിക്ക് തുടര്‍ച്ചയായ ആറാം ജയം

single-img
16 February 2015

panajai5,368 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പനാജി അസംബ്ലി തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ ആറാം തവണയും ബി.ജെ.പിക്ക് വിജയയിച്ചു. ലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സിദ്ധാര്‍ത്ഥ് കുന്‍കോലിക്കര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സുരേന്ദ്ര ഫുര്‍ടാഡോയെ പരാജയപ്പെടുത്തിയത്.

1994 മുതല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയാകാന്‍ രാജി വച്ചതോടെയാണ് ഇവിടെ ബൈ ഇലക്ഷന്‍ നടന്നത്.