കിരണ്‍ ബേദിയെ സ്ഥാനാര്‍ഥിയാക്കിയ ബിജെപിക്കെതിരേ ആര്‍എസ്എസ്

single-img
16 February 2015

kiranഡല്‍ഹിയില്‍ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിനെതിരേ ആര്‍എസ്എസ് രംഗത്ത്. ആര്‍എസ്എസ് മുഖപത്രത്തിലാണ് ആരോപണമുളളത്.

കിരണ്‍ ബേദി കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയായിരുന്നുവെന്നാണ് ആര്‍എസ്എസിന്റെ പ്രധാന ആരോപണം. കാണ്‍പുരില്‍ ആര്‍എസ്എസ് നേതൃയോഗം നടക്കുമ്പോഴാണു മുഖപത്രത്തിലെ പരാമര്‍ശം എന്നതു ശ്രദ്ധേയമാ