ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സൗജന്യ വൈഫൈ ഡല്‍ഹിയില്‍ ഉടന്‍ യാഥാര്‍ഥ്യമാകും

single-img
14 February 2015

new-delhiരാജ്യ തലസ്ഥാന നഗരിയില്‍ സൗജന്യ വൈഫൈ എന്ന സ്വപ്നം ഉടന്‍ യാഥാര്‍ഥ്യമാകും. ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

ഐടി കമ്പനി പ്രതിനിധികളുമായി ഇക്കാര്യം സംബന്ധിച്ച് ആം ആദ്മി നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. 200 കോടിരൂപയാണ് ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.