ആം ആദ്മി പടയോട്ടം പത്രങ്ങളുടെ തലക്കെട്ടുകളിലൂടെ

single-img
11 February 2015

screen-15.45.11[11.02.2015]ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മിയുടെ ചരിത്ര വിജയം മലയാള പത്രങ്ങൾ ആഘോഷിച്ച വിധം വേറിട്ട വായനാനുഭവമായി.തലക്കെട്ടുകൾ നൽകാൻ തങ്ങൾ കഴിഞ്ഞേ മലയാളത്തിൽ മറ്റ് പത്രങ്ങൾ ഉള്ളൂ എന്ന് തെളിയിച്ച് മനോരമ കരുത്തുറ്റ തലക്കെട്ട് നൽകി.ചൂലല്ല, ചുഴലി എന്ന രണ്ട് വാക്കുകൾ കൊണ്ട് ആം ആദ്മി പടയോട്ടം തലക്കെട്ടിലൂടെ മനോരമ കാട്ടിത്തന്നു

എ കെ 67 എന്ന കേരള കൌമുദി തലക്കെട്ടും വ്യത്യസ്ഥമായി

screen-15.47.33[11.02.2015]

ആപ് കി ദില്ലി എന്നാണു മാധ്യമം തലക്കെട്ട് നൽകിയത്

screen-15.50.14[11.02.2015]

ഡൽഹി തൂത്തുവാരി എ എ പി എന്ന തലക്കെട്ടാണു ചന്ദ്രിക നൽകിയത്

screen-15.51.00[11.02.2015]

ആം ആദ്മി ഡൽഹി തൂത്തുവാരി എന്നാണു മാതൃഭൂമി തലക്കെട്ട്

screen-15.46.03[11.02.2015]

ആപ് സുനാമി എന്ന് മംഗളം തലക്കെട്ട് നൽകി

screen-15.49.03[11.02.2015]