കിരണ്‍ ബേദിക്ക് തോല്‍വി; ഡല്‍ഹി സംസ്ഥാനമായതിനു ശേഷം ബി.ജെ.പിക്ക് കൃഷ്ണാനഗര്‍ മണ്ഡലത്തിലെ ആദ്യ തോല്‍വി

single-img
10 February 2015

10984765_10205955605272601_1575966285_nകൃഷ്ണാ നഗര്‍ മണ്ഡലത്തില്‍ കിരണ്‍ ബേദി പരാജയപ്പെട്ടു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി എസ്.കെ. ബഗ്ഗയാണ് വിജയിച്ചത്. ഡല്‍ഹി സംസ്ഥാന മായശേഷമുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് കൃഷ്ണാ നഗര്‍ മണ്ഡലത്തില്‍ ബിജെപി പരാജയപ്പെടുന്നത്.