മോദി തിരമാലയ്‌ക്കെതിരെ ഡെല്‍ഹിയിലടിച്ചത് സുനാമിയാണെന്ന് ഉദ്ധവ് താക്കറെ

single-img
10 February 2015

thakമോദി തിരമാലകള്‍ക്കെതിരെ സുനാമിയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ കെട്ടഴിച്ച് വീട്ടതെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. ബി.ജെ.പി പറഞ്ഞുനടന്ന മോദി തരംഗമെന്ന പ്രയോഗത്തെ പരോക്ഷമായി വിമര്‍ശിച്ചാണ് ഉദ്ധവിന്റെ പ്രസ്താവന. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ കെജ്രിവാളിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.