സണ്ണി ലിയോണ്‍ ചിത്രം ഏക് പഹേലി ലീലയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

single-img
7 February 2015

x1423212094Sunny-Leone-Leela,P20,282,29.jpg.pagespeed.ic.E_wwxkdMCYബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്റെ പുതിയ ചിത്രമായ ഏക് പഹേലി ലീലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചൂടന്‍താരത്തിന്റെ ശരീര പ്രദര്‍ശനം തന്നെയാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം.മൂന്ന് വ്യത്യസ്തമായ വേഷങ്ങളിലാണ് സണ്ണി ലിയോണ്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മൂന്നൂറു വര്‍ഷത്തിനിടയില്‍ സംഭവിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

httpv://www.youtube.com/watch?v=azRVCV2k3Uc