കെ.എം മാണി ഉദ്ഘാടനം ചെയ്ത സ്‌കൂളില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് ശുദ്ധികലശം നടത്തി

single-img
2 February 2015

Maniകാഞ്ഞിരപ്പള്ളി പനമറ്റം സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ കെ.എം. മാണിയ്‌ക്കെതിരെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കെ.എം. മാണിയെ കരിങ്കൊടി കാണിച്ചു. കെഎംമാണി ഉദ്ഘാടനം നടത്തി പോയ ഉടന്‍ ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ചാണകവെള്ളം തളിച്ച് ശുദ്ധികലശവും നടത്തിയാണ് മടങ്ങിയത്.