ചാത്തന്നൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം ചാത്തന്നൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ആറ് വിദ്യാര്‍ഥികള്‍ മരിച്ചു. ടികെഎം എഞ്ചിനിയറിങ് കോളേജിലെ മൂന്നാംവര്‍ഷ ബിടെക് വിദ്യാര്‍ത്ഥികളാണ്

എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി മാലിന്യവിമുക്ത വാര്‍ഡുകളുടെ ആദ്യഘട്ട പ്രഖ്യാപനം നടന്നു

തിരുവനന്തപുരം നഗരസഭയുടെ പദ്ധതി എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി മാലിന്യവിമുക്ത വാര്‍ഡുകളുടെ ആദ്യഘട്ട പ്രഖ്യാപനം നടന്നു. പാളയം

വിഴിഞ്ഞത്തെത്തിയ വിദ്യാര്‍ഥിസംഘത്തിലെ രണ്ടുപേര്‍ തിരയില്‍പ്പെട്ടു

വിഴിഞ്ഞത്തെത്തിയ വിദ്യാര്‍ഥിസംഘത്തിലെ രണ്ടുപേര്‍ തിരയില്‍പ്പെട്ടു. വെള്ളനാട് ഡെയില്‍ വ്യൂ കോളേജിലെ മൂന്നാം വര്‍ഷ ഡി.ഫാം വിദ്യാര്‍ഥികളാണ് ഇവർ .ഇതിൽ നെടുമങ്ങാട്

രു​ദ്ര​സിം​ഹാ​സ​നത്തിൽ നി​ക്കി​ ​ഗൽ​റാ​ണി നായിക

സു​രേ​ഷ് ​ഗോ​പി​യുടെ  പുതിയ ചിത്രമാണ് രു​ദ്ര​സിം​ഹാ​സ​നം​ .​ ​നി​ക്കി​ ​ഗൽ​റാ​ണി,​ ​ശ്വേ​ത​ ​മേ​നോൻ,​ ​ക​നി​ഹ​ ​എ​ന്നി​വ​രാ​ണ്  ചിത്രത്തിലെ  ​നാ​യി​ക​മാർ.

Page 91 of 91 1 83 84 85 86 87 88 89 90 91