January 2015 • Page 90 of 91 • ഇ വാർത്ത | evartha

32ഓളം വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം കേന്ദ്രസർക്കാർ നിർത്തലാക്കി

ബംഗളൂരു:  ഭീകരവിരുദ്ധ സ്ക്വാഡിന്റെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 32ഓളം വെബ്സൈറ്റുകളുടെ രാജ്യത്തെ പ്രവര്‍ത്തനം ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ ബ്ളോക് ചെയ്തു. സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിക്കാനും പങ്കുവെക്കാനും സഹായിക്കുന്ന  സൈറ്റുകൾ …

ചുംബന സമരം കാണാന്‍ വന്ന അയ്യായിരം പേര്‍ക്കാണ് അടി കൊടുക്കേണ്ടത്; കാരണം അവര്‍ക്കുള്ളത് ഒരു കാമുകി ഇല്ലാത്തതിന്റെ ലൈംഗിക അസൂയ: ശ്രീനിവാസന്‍

സ്‌നേഹം പങ്ക് വയ്ക്കാന്‍ ഒരു കാമുകി ഇല്ലാത്തതിന്റെ ലൈംഗീക അസൂയയാണ് കൊച്ചിയില്‍ നടന്ന ചുംബനസമരം കാണാന്‍ വന്ന അയ്യായിരം പേര്‍ക്കും ഉണ്ടായിരുന്നതെന്ന് ശ്രീനിവാസന്‍. പല എതിര്‍പ്പുകള്‍ക്കു പിന്നിലും …

അസിൻ തോട്ടുങ്കലിന്റെ ഫ്‌ളാറ്റ്‌ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

നടി അസിൻ തോട്ടുങ്കലിന്റെ മറൈന്‍ ഡ്രൈവിലെ അപ്പാര്‍ട്‌മെന്റിനു കോടതിയുടെ ഇടക്കാല ജപ്തി ഉത്തരവ്. ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി നൽകിയ ഹര്‍ജിയിൽ മേലാണ് കോടതി ഉത്തരവ്. സോബിത്ത് എന്റര്‍പ്രൈസസ് …

ഗുജറാത്ത് പോലീസിന്റെ തീവ്രവാദി വേട്ടയുടെ മോക്ഡ്രില്ലില്‍ തീവ്രവാദികളായി അഭിനയിച്ച പോലീസുകാര്‍ക്ക് മുസ്ലീം വേഷം

ഗുജറാത്തിലെ സൂറത്ത് പോലീസ് ശനിയായിച്ച നടത്തിയ തീവ്രവാദ വേട്ടയുടെ മോക്ഡ്രില്ലില്‍ തീവ്രവാദികളായി അഭിനയിച്ച പോലീസുകാര്‍ക്ക് മുസ്ലീം വേഷം. സൂറത്തിലെ ഒരു പ്രാദേശിക ചാനലാണ് സംഭവം പുറത്ത് വിട്ടത്. …

അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരേ പാക്ക് വെടിവെപ്പ്

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യൻ പോസ്റ്റുകൾക്ക് നേരേ വെടിവെപ്പ്. ജമ്മു അതിര്‍ത്തിയിലെ 12 ഇന്ത്യന്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സേന വെടിവെപ്പ് നടത്തിയത്. രണ്ടു ദിവസത്തിനിടെ …

കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിംഗ് കരസേനാ മേധാവിയായിരിക്കെ ഉന്നയിച്ച ആരോപണത്തെത്തുടര്‍ന്ന് നിരോധിച്ച ‘ടട്ര’യ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

നിലവാരമില്ലാത്ത ടട്ര ട്രക്കുകള്‍ വാങ്ങുന്നതിനായി തനിക്കു കോഴ വാഗ്ദാനം ചെയ്‌തെ ന്ന് ഇപ്പോഴത്തെ കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിംഗ് കരസേനാ മേധാവിയായിരിക്കെ ഉന്നയിച്ച ആരോപണത്തെത്തുടര്‍ന്ന് രാജ്യത്ത് നിരോധിച്ചിരുന്ന …

മദ്യനയത്തിലെ തര്‍ക്കങ്ങള്‍ എല്ലാം അവസാനിച്ചതായി കെ.മുരളീധരന്‍

മദ്യനയത്തില്‍ അഭിപ്രായഭിന്നതകള്‍ അവസാനിച്ചെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിന് ശക്തമായ പിന്തുണയുമായി കെ. മുരളീധരന്‍ രംഗത്ത്. മദ്യനയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചുവെന്ന് മുരളീധരന്‍ പറഞ്ഞു. മറ്റ് …

ജനുവരി 1 മുതല്‍ എല്‍.പി.ജി സബ്സിഡി പണം ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് ലഭിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ എല്‍.പി.ജി ഉപഭോക്താക്കള്‍ക്കും ജനുവരി 1 മുതല്‍ സബ്സിഡി പണം ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് ലഭിക്കും. ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സ്കീമില്‍ ചേര്‍ന്ന് …

ചാത്തന്നൂരില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു

കൊല്ലം: പുതുവല്‍സരാഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് 6 പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ചാത്തന്നൂര്‍ …

ചൈനയില്‍ ഷംഗ്‌ഹായിയില്‍ പുതുവത്സരപ്പിറവി ആഘോഷത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ട്‌ 35 പേര്‍ മരിച്ചു

ചൈനയില്‍ ഷംഗ്‌ഹായിയില്‍ പുതുവത്സരപ്പിറവി ആഘോഷത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ട്‌ 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. ഷംഗ്‌ഹായിയിലെ ഏറെ പ്രസിദ്ധമായ ബുന്ദ്‌ വാര്‍ഷിക ലൈറ്റ്‌ഷോ കാണാനെത്തിയവരാണ്‌ തിരക്കില്‍ പെട്ടത്‌. …