എന്‍.എസ്.എസ് ഉന്നയിച്ച പരാതികള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

കോട്ടയം: എന്‍.എസ്.എസ് ഉന്നയിച്ച പരാതികള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്നം ജയന്തി-എന്‍.എസ്.എസ് ശതാബ്ദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്

രാജ്യത്തെ പ്രായം കുറഞ്ഞ മുഖ്യമന്ത്രി അഖിലേഷ് യാദവ് അമീര്‍ഖാന്റെ പികെ കണ്ടു; പക്ഷേ ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്താണെന്ന് മാത്രം

പികെ എന്ന ആമിര്‍ഖാന്‍ ചിത്രം താന്‍ ഡൗണ്‍ലോഡു ചെയ്തു കണ്ടുവെന്ന വെളിപ്പെടുത്തി രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി അഖിലേഷ് യാദവ്

സോഷ്യൽ മീഡിയകളിൽ വൈറലായി സതീഷിന്റെയും ലിസയുടെയും വിവാഹ സെൽഫി.

മുംബൈക്കാരൻ സതീഷും ലിസയും പുതുവത്സര ദിനത്തിലാണു വിവാഹിതരായത്.ഇവരുടെ വിവാഹ സെൽഫി സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണു.പുതുവത്സര ദിനത്തിൽ വിവാഹിതരായത് ഒന്നുമല്ല

ഘര്‍ വാപസിയില്‍ വിവാദം അടങ്ങുന്നില്ല, അയോധ്യയില്‍ 3000 ത്തോളം മുസ്ലീങ്ങളെ മതപരിവർത്തനം നടത്താന്‍ വിഎച്ച്പി ഒരുങ്ങുന്നു

അയോധ്യയില്‍ 3000 ത്തോളം മുസ്ലീങ്ങളെ മതപരിവർത്തനം നടത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വിഎച്ച്പി നേതാവ് രാം വിലാസ് വേദാന്തി രംഗത്തെത്തി. ഘര്‍വാപസിയുമായി എന്‍ഡിഎക്ക്

ചരിത്രപ്രസിദ്ധമായ ടിപ്പു സുല്‍ത്താന്റെ ശ്രീരംഗപട്ടണത്തെ ആയുധപ്പുര ഇപ്പോള്‍ പബ്ലിക് ടോയ്‌ലെറ്റ്

ചരിത്രപരമായും സാംസ്‌കാരികമായും പ്രധാന്യമുള്ള ടിപ്പു സുല്‍ത്താന്റെ ശ്രീരംഗപട്ടണത്തെ ആയുധപ്പുര ഇപ്പോള്‍ പബ്ലിക് ടോയ്‌ലറ്റും സാമൂഹ്യ വിരുദ്ധരുടെ താവളവുമായി മാറുന്നു. ഇതിനെതിരെ

സ്ത്രീകളും പുരുഷന്‍മാരും വിമാനത്തില്‍ ഒരുമിച്ചിരുന്ന് യാത്ര ചെയ്യുന്നതിന് സൗദി അറേബ്യയില്‍ വിലക്ക്

ഒരു എയര്‍ലൈന്‍ കമ്പനി ലോകത്ത് ആദ്യമായി സ്ത്രീകളും പുരുഷന്‍മാരും വിമാനത്തില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. സൗദി അറേബ്യയുടെ

കണ്ണൂരിലെ ക്വാറി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കണ്ണൂരിലെ  നെടുംപൊയിലില്‍  ക്വാറി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇരുളിന്റെ മറവില്‍ ആക്രമണം നടത്തുന്ന മാവോയിസ്റ്റുകള്‍

ഈ പുതുവര്‍ഷ ദിനത്തില്‍ ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാരണം കൂടി ഉണ്ടായിരുന്നു; ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ അഭിമാനത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തിയ മംഗള്‍യാന്‍ ചൊവ്വയില്‍ തന്റെ 100 ദിവസം വിജയകരമായി പൂര്‍ത്തിയാക്കി

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ അഭിമാനത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തിയ ഇന്ത്യയുടെ ആദ്യ ചൊവ്വാപര്യവേഷണ പേടകമായ മംഗള്‍യാന്‍ പുതുവര്‍ഷദിനത്തില്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായ 100

കൊച്ചി മെട്രോ പദ്ധതി പ്രതിസന്ധിയിൽ; പരീക്ഷണ ഓട്ടം വെറും നാലര കിലോമീറ്ററിലേക്ക് ഒതുക്കാന്‍ തീരുമാനം

കൊച്ചി: കൊച്ചി മെട്രോ പദ്ധതി പ്രതിസന്ധിയിൽ. പദ്ധതിക്ക് ആവശ്യമായ  സ്ഥലം ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം.

കുഞ്ഞുകുഞ്ഞ് സമ്പാദ്യങ്ങള്‍ കൂട്ടിവെച്ചപ്പോള്‍ യാഥാര്‍ത്യമായത് സഹപാഠിക്കൊരു സ്‌നേഹസദനം , അമ്പിളിക്കിത് കൂട്ടുകാര്‍ കാത്തുവെച്ച പുതുവത്സരസമ്മാനം

എല്ലാവരും ഒരേമനസ്സോടെ ഒന്നിച്ചപ്പോള്‍ ഒരു സ്വപ്നം ഇവിടെ യാഥാര്‍ത്യമാകുകയായിരുന്നു. ‘തല ചായ്ക്കാന്‍ എനിക്കുമൊരു വീട്’ അമ്പിളി എന്ന പെണ്‍കുട്ടി മനസ്സില്‍

Page 85 of 91 1 77 78 79 80 81 82 83 84 85 86 87 88 89 90 91