പോയാല്‍ ബാലകൃഷ്ണപിള്ള ഒറ്റയ്ക്കാവില്ല, മണത്തറിഞ്ഞ യു.ഡി.എഫ് നേതാക്കള്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു

കോട്ടയം :  കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളക്കും  ചീഫ് വിപ്പ് പി.സി ജോര്‍ജിനും അനുകൂലമായി സി.പി.എം നേതാക്കള്‍  രംഗത്തു വന്നതോടെയാണ് ഇരുവര്‍ക്കുമെതിരെ യുഡിഎഫ് ക്യാമ്പ് …

 ഭീകരസംഘടനകളിലും കൂടുവിട്ട് കൂടുമാറ്റം, താലിബാനോട് കലഹിച്ച കമാന്‍ഡര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍, ഐഎസിന്റെ പ്രവര്‍ത്തനം പാക്കിസ്ഥാനിലേക്കും

ഇന്ത്യ ഉല്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട് ഐഎസിന്റെ പ്രവര്‍ത്തനം പാക്കിസ്ഥാനിലേക്കും. ഹാഫിസ് സയ്യിദ് ഖാന്‍ എന്ന തീവ്രവാദിയെ പാക്-അഫ്ഗാന്‍ തലവനായിട്ട് ഐഎസ് നിയമിച്ചു. തെഹ്‌രിക്കി താലിബാന്റെ വക്താവായി …

ചാര്‍ളി ഹെബ്ദോയുടെ വിവാദ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ഉര്‍ദു പത്രത്തിന്റെ എഡിറ്ററെ അറസ്റ്റു ചെയ്തു

താനെ: ഫ്രഞ്ച് വാരിക ചാര്‍ളി ഹെബ്ദോയുടെ വിവാദ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ഉര്‍ദു പത്രത്തിന്റെ പത്രാധിപൻ പോലീസ് പിടിയിൽ. അവദ്നാമ എന്ന ഉറുദു പത്രത്തിന്‍റെ എഡിറ്റർ ഷിരീന്‍ ദാല്‍വിയെ …

ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പൺ ഫൈനലില്‍

സിഡ്‌നി: റഷ്യയുടെ മരിയ ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കടന്നു. നാട്ടുകാരിയായ എക്തരീന മകരോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-2. വനിതാ സിംഗിള്‍സിലെ രണ്ടാം …

വാക്കിന് വിലയില്ലാത്ത മോദിക്കെതിരെ പ്രചരണം തുടങ്ങുമെന്ന് അണ്ണാ ഹസാരെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രചരണം തുടങ്ങുമെന്ന് അണ്ണാ ഹസാരെ. കള്ളപ്പണം, അഴിമതി തുടങ്ങിയ കാര്യങ്ങളില്‍ മോദി വാഗ്ദാനം പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി മോദി ഗൗരവത്തിലെടുക്കുന്നില്ലെന്നും …

ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടി കൊലപ്പെടുത്തി

കലവൂര്‍: ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി ഐ.ടി.സി കോളനിയിലെ വേണുഗോപാലിനെ വെട്ടി കൊലപ്പെടുത്തി. രാവിലെ ആറു മണിക്ക് വീട്ടില്‍ വെച്ചാണ് അക്രമിസംഘം വെട്ടിവീഴ്ത്തിയത്. നിരവധി കേസുകളില്‍ …

2014ലിൽ ഐ ഫോണിന് റെക്കോഡ് ലാഭം

2014-ലെ അവസാനപാദത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിൽ ഐ ഫോണിന് റെക്കോഡ് ലാഭം. ഈ വർഷം അവസാനമാസങ്ങളില്‍ മാത്രം 7.45 കോടി ഐഫോണാണ് ലോകത്ത് വിറ്റുപോയത്. ഇതിലൂടെ ആപ്പിൾ …

യു.ഡി.എഫില്‍ തുടരുമെന്ന് പിള്ള;ഉമ്മന്‍ചാണ്ടിയും യുഡിഎഫും തെറ്റ് തിരുത്തണം

യു.ഡി.എഫില്‍ തുടരുമെന്നും പക്ഷേ മുന്നണിയോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും കേരള കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ള.. യു.ഡി.എഫ് ഉണ്ടാക്കിയത് താന്‍കൂടി ചേര്‍ന്നാണ്, തന്നെ പുറത്താക്കട്ടെ. കൂടാതെ ബാര്‍കോഴ ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സി …

നിതാരി കൂട്ടക്കൊല; സുരേന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

അലഹാബാദ്: നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരേന്ദര്‍ കോലിയുടെ വധശിക്ഷ അലഹാബാദ് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ് (പി.യു.ഡി.ആര്‍) എന്ന സംഘടന നല്‍കിയ …

ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ബിജെപി നേതാവിനെ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. മണ്ഡലം സെക്രട്ടറി വേണുഗോപാലാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കയാണു. രാവിലെ ആറ് മണിക്ക് പരിസരവാസികളാണ് …