കാളിയെ അപമാനിച്ചെന്ന് ആരോപണം; ഫോക്‌സ്‌ ടിവിക്കെതിരേ പ്രതിഷേധവുമായി ഹിന്ദുസംഘടനകൾ

കാളിയെ അപമാനിച്ചെന്ന് ആരോപിച്ച്‌ ഫോക്‌സ്‌ ടിവിക്കെതിരേ പ്രതിഷേധവുമായി ഹിന്ദുസംഘടനകൾ രംഗത്ത്‌. ഫോക്‌സ്‌ ടിവിയുടെ ടെലിവിഷന്‍ പരിപാടി ‘സ്‌ളീപ്പി ഹോളോ ‘ ഹിന്ദുമത വിശ്വാസങ്ങളെ അപമാനിക്കുന്നതാണ്. അതിനാൽ പരിപാടിയുടെ …

ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞു, പക്ഷേ പൊതുജനത്തിന് എന്ത് പ്രയോജനം

ആഗോള വിപണിയില്‍ എണ്ണ വിലവീണ്ടും ഇടിഞ്ഞു. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാരലിന് 44 ഡോളറില്‍ താഴെയാണ് വില.  1.78 ഡോളറാണ് ക്രൂഡോയിലിന് ഇന്നലെ …

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; കിംഗ്‌ ബീഡി മാനേജിങ് ഡയറക്ടർ പോലീസ്‌ പിടിയിൽ

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ പ്രമുഖ വ്യവസായി വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെയാണ് ഗേറ്റ്‌ തുറക്കാന്‍ വൈകിയതിന് കാറിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ചത്. കിംഗ്‌ ബീഡി …

ശുംഭന്‍ പ്രയോഗം; എം.വി ജയരാജന് നാലാഴ്ചത്തെ തടവ്

ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പരാമര്‍ശം നടത്തിയ സി.പി.എം നേതാവ് എംവി ജയരാജന് നാലാഴ്ചത്തെ തടവ്.  നേരത്തെ ഹൈക്കോടതി ആറുമാസത്തെ തടവും 2000 രൂപ പിഴയും വിധിച്ചിരുന്നു. ഹൈക്കോടതിയുടെ വിധിയെ …

സോണിയക്കും രാഹുലിനും രൂക്ഷ വിമർശനവുമായി ജയന്തി നടരാജന്റെ കത്ത് പുറത്ത്

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തെ വിമർശിച്ച് മുതിര്‍ന്ന നേതാവിന്റെ കത്ത് പുറത്ത്. മുന്‍ കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രി ജയന്തി നടരാജന്റെതാണ് കത്ത്‌. പാര്‍ട്ടി പ്രസിഡന്റ്‌ സോണിയ …

ജയിലില്‍ പിള്ളക്ക്‌ എ ക്ലാസ്​ സൗകര്യം കൊടുത്തത്​ എന്‍എസ്എസ് ഇടപെട്ടിട്ടെന്ന് സുകുമാരന്‍ നായര്‍

കോട്ടയം: ബാലകൃഷ്ണപിള്ള ജയിലില്‍ കിടന്ന് ഉണ്ടതിന്നപ്പോള്‍ സഹായിച്ചത് എന്‍എസ്എസാണെന്ന് ജി സുകുമാരന്‍ നായര്‍. ഇപ്പോള്‍ പിള്ളയെ പിന്തുണയ്‌ക്കുന്നവര്‍ അദ്ദേഹം ജയിലിലായിരുന്നപ്പോള്‍ എവിടെയായിരുന്നെന്ന് സുകുമാരൻ നായർ ചോദിച്ചു. ഇക്കാര്യം …

സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന ബാറുകളില്‍ പത്തെണ്ണം വെള്ളിയാഴിച്ച തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തു പൂട്ടിക്കിടക്കുന്ന ബാറുകളില്‍ പത്തെണ്ണം വെള്ളിയാഴിച്ച തുറക്കും. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒന്‍പത് ത്രീ സ്റ്റാര്‍ ബാറും ഒരു ഫോര്‍ സ്റ്റാറുമാണ് തുറക്കുന്നത്. ബാറുകൾ …

ഭൂമി തട്ടിപ്പ് കേസ്; അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതൽ സമയം അനുവദിച്ചു

കൊച്ചി: ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സി.ബി.ഐക്ക് ആറ് മാസം കൂടി സമയം അനുവദിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട …

കെപിസിസി വക്താവ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: കെപിസിസി വക്താവ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചു. യുഡിഎഫ് യോഗത്തില്‍ വക്താക്കള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഫെബ്രുവരി 15 വരെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനല്‍ …

ജനതാ പരിവാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍

ഡല്‍ഹി: ജനതാ പരിവാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ മതേതര കക്ഷികളുടെ കൂട്ടായ്മ എന്ന രീതിയില്‍ സജീവ ചര്‍ച്ചയായിരുന്ന ജനതാ പരിവാറിന്റെ രൂപീകരണം എങ്ങുമെത്തിയില്ല. പ്രമുഖ …