മാണിയുടെ വീട്ടിലേയ്ക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

പാല: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് മാണിയുടെ പാലായിലെ വീട്ടിലേയ്ക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

യു.പി.എ അനുമതി നല്‍കിയ പദ്ധതികള്‍ പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ യു.പി.എ അനുമതി നല്‍കിയ പദ്ധതികള്‍ പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര

ട്രെയിനില്‍ യുവതിയെ ബലാത്കാരമായി ചുംബിച്ചു, ലീഗ് നേതാവിനെ യാത്രക്കാര്‍ പിടിച്ച് പോലീസില്‍ ഏല്‍പിച്ചു

ട്രെയിനില്‍ ഉറക്കത്തിലായിരുന്ന യുവതിയെ ലീഗ് നേതാവ് ചുംബിച്ചു. യുവതി ബഹളം വെച്ചതിനെ തുടര്‍ന്നാണ് ഒടുവില്‍ യാത്രക്കാര്‍ പിടികൂടി ഇയാളെ പോലീസില്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയന്തി നടരാജന്‍ കോണ്‍ഗ്രസിൽ നിന്നും രാജി വെച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്‍ കോണ്‍ഗ്രസിൽ നിന്നും രാജി വെച്ചു. ഉച്ചയ്ക്ക് ചെന്നൈയില്‍ വിളിച്ചു

ലാലിസത്തിന്റെ പേരില്‍ വിവാദം കൊഴുക്കുന്നു, സംവിധായകന്‍ വിനയന് മറുപടിയുമായി രതീഷ് വേഗ

മോഹന്‍ലാലിന്റെ സംഗീത ബാന്‍ഡായ ലാലിസത്തെ ചൊല്ലിയുള്ള വിവാദത്തിന് അവസാനമില്ല. ദേശീയ ഗെയിംസിന് ലാലിസത്തിന്റെ പരിപാടിക്ക് 2 കോടി രൂപ പ്രതിഫലം

മാധ്യമങ്ങള്‍ ലക്ഷ്മണരേഖ കടക്കരുത്, ബാര്‍ കോഴയില്‍ കെ.എം മാണിയെ പിന്തുണച്ച് മാര്‍ ജോസഫ് പൗവ്വത്തില്‍

ബാര്‍ കോഴയില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ രംഗത്ത്. ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ്

രഞ്ജി ട്രോഫി:സഞ്ജുവിന് ഇരട്ട സെഞ്ച്വറി

സര്‍വ്വീസിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന്റെ സഞ്ജു സാംസണിന് ഇരട്ട സെഞ്ച്വറി. സഞ്ജുവിന്റെ കരിയറിലെ രണ്ടാമത്തെ ഇരട്ട സെഞ്ച്വറിയാണിത്. 264

കിരണ്‍ബേദിക്ക്‌ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്; തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി കിരണ്‍ബേദിക്ക്‌ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്. ആപ്പും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ തെളിവുമായി

വോട്ടിനു നെക്‌ലേസ്?ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കിരൺ ബേദി യുവതിക്ക് നെക്‌ലേസ് നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൽഹിയിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദി യുവതിക്ക് നെക്‌ലേസ് നൽകുന്ന ദൃശ്യങ്ങൾ പുറത്ത്. കിഴക്കൻ ഡൽഹിയിൽ

ആദ്യം കൃഷ്ണ തിരത്ത് , ഇപ്പോള്‍ ജയന്തി നടരാജനും…….തെരഞ്ഞെടുപ്പില്‍ തോറ്റു തൊപ്പിയിട്ട കോണ്‍ഗ്രസിനോട് പ്രമുഖ നേതാക്കള്‍ ബൈ ബൈ പറയുന്നു

ആരവും ഒഴിഞ്ഞ ഉത്സവപറമ്പ് പോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന് ശേഷം നേതാക്കള്‍ പലരും കൂട്ടത്തോടെ കോണ്‍ഗ്രസിനെ

Page 3 of 91 1 2 3 4 5 6 7 8 9 10 11 91