ഇനി മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ഗണേഷ് കുമാർ

single-img
31 January 2015

ganeshയു.ഡി.എഫ് മന്ത്രിസഭയിലേക്ക് ഇനിയില്ലെന്ന് കെ.ബി. ഗണേഷ് കുമാർ . പൊന്നുകൊണ്ട് പുളിശ്ശേരി ഉണ്ടാക്കി തരാമെന്നു പറഞ്ഞാലും ഇനിയില്ലെന്ന് അദ്ദേഹം പറഞ്ഞു .