സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന ബാറുകളില്‍ പത്തെണ്ണം വെള്ളിയാഴിച്ച തുറക്കും

single-img
30 January 2015

bar-kerala2208തിരുവനന്തപുരം: സംസ്ഥാനത്തു പൂട്ടിക്കിടക്കുന്ന ബാറുകളില്‍ പത്തെണ്ണം വെള്ളിയാഴിച്ച തുറക്കും. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒന്‍പത് ത്രീ സ്റ്റാര്‍ ബാറും ഒരു ഫോര്‍ സ്റ്റാറുമാണ് തുറക്കുന്നത്. ബാറുകൾ തുറക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.  ഉത്തരവു ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍മാര്‍ മുഖേന വെള്ളിയാഴിച്ച രാവിലെ ബാറുടമകള്‍ക്കു കൈമാറും.