ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

single-img
29 January 2015

04-blood-knife-copyബിജെപി നേതാവിനെ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. മണ്ഡലം സെക്രട്ടറി വേണുഗോപാലാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കയാണു. രാവിലെ ആറ് മണിക്ക് പരിസരവാസികളാണ് വീടിന് മുന്നില്‍ വേണുഗോപാലിന്റെ മൃതദേഹം കണ്ടെത്തിയത്.