സംസ്ഥാന സ്‌കൂള്‍ കലോത്സവം; ആദ്യ ദിനത്തിൽ കോട്ടയം

single-img
16 January 2015

kകോഴിക്കോട്:58-)മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിവസത്തെ 12 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 48 പോയിന്റോടെ കോട്ടയം മുന്നിലെത്തി. 46 പോയിന്റ് വീതം നേടിയ പാലക്കാടും എറണാകുളവുമാണ് രണ്ടാം സ്ഥാനത്ത്. 44 പോയിന്റ് വീതം നേടിയ തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്.

ദഫ് മുട്ടും ഒപ്പനയും നാടകവും അടക്കമുള്ള  ഇനങ്ങളില്‍ രണ്ടാം ദിവസം മല്‍സരങ്ങള്‍ നടക്കുന്നത്.