ലോകത്തെ ഏറ്റവും വലിയ മാറിടവുമായി ഒരു ജര്‍മ്മന്കാരി

single-img
14 January 2015

boസെക്‌സ് മോഡല്‍ എന്ന നിലയില്‍ ജര്‍മ്മനിയിൽ അറിയപ്പെടുന്ന മായ്‌റ ശസ്‌ത്രക്രിയ വഴി വലിപ്പപ്പെടുത്തിയ
മാറിടം ലോകത്തെ ഏറ്റവും വലിയ മാറിടമെന്ന പേരിൽ വാര്‍ത്തയാകുന്നു . സെക്‌സ് ആര്‍ടിസ്‌റ്റ് എന്ന നിലയില്‍ ജര്‍മ്മനിയില്‍ എങ്ങും പ്രസിദ്ധയായ മായ്‌റയുടെ ഓരോ മാറിടങ്ങളുടെയും തൂക്കം ഓരോന്നിനും ഏകദേശം പത്തു കിലോയോളം വരുന്ന മാറിടത്തിന്റെ ബ്രാ സൈസ്‌ 32 ആണ്‌. 10 ലിറ്റര്‍ മുലപ്പാല്‍ കൊള്ളുമെന്നും വിദഗ്‌ദ്ധര്‍ പറയുന്നു. എന്തായാലും സംഗതി സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ മായ്‌റാ വന്‍ ഹിറ്റായി . ട്വിറ്ററില്‍ മായ്‌റയുടെ ദിനംപ്രതി അപ്‌ഡേഷന്‍ കാത്ത്‌ 120,000 ഫോളോവേഴ്‌സാണ്‌ ഉള്ളത്‌.