ഐ.പി.എല്‍ വാതുവെപ്പ്​ : മകോക്ക ചുമത്തിയത്​ ഒ‍ഴിവാക്കണമെന്ന്​ ശ്രീശാന്ത്

single-img
13 January 2015

srഐ.പി.എല്‍ വാതുവെപ്പ്​ കേസിലെ വാദം വിചാരണ കോടതിയില്‍ പൂര്‍ത്തിയായി. തനിക്കെതിരെ മകോക്ക ചുമത്തിയത്​ ഒ‍ഴിവാക്കണമെന്ന്​ ക്രിക്കറ്റ്​ താരം ശ്രീശാന്ത് കോടതിയിൽ ​ ആവശ്യപ്പെട്ടു. താന്‍ വാതുവെപ്പുകാരുമായി സംസാരിച്ചിട്ടില്ലെന്നും തനിക്കെതിരെ തെളിവില്ലെന്നും ശ്രീശാന്ത്​ പറഞ്ഞു.