സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

single-img
13 January 2015

sanസന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കെ.എസ്.ഇ.ബി താരം വി.വി സുര്‍ജിത്ത് നയിക്കുന്ന ടീമില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. പി.കെ രാജീവാണ് ടീം കോച്ച്‌.നിഷാദ്, മിഥുന്‍, നിഖില്‍, സോമന്‍ എന്നിവർ ആണ് ഗോള്‍ കീപ്പര്‍മാര്‍.

 

20 അംഗ കേരള  ടീം
ഉസ്മാന്‍ ആഷിഖ്, ജോണ്‍സണ്‍, സജിത്, ഷെറിന്‍ സാം, സുഖൈര്‍, രാഹുല്‍ ഡി രാജ്, നസ്‌റുദ്ദീന്‍, ജോബിന്‍ ജസ്റ്റിന്‍, ശ്രീരാഗ്, ഷൈജുമോന്‍, ജിന്‍ഷാദ്, ഷിബിന്‍ലാല്‍, സന്ദേശ് എം, ജിജോ ജോസഫ്, അഷ്‌കര്‍